താമരശ്ശേരി: പരപ്പൻപൊയിൽ തിരുളാംകുന്നുമ്മൽ ടി.കെ. കോയക്കുട്ടി ഹാജി (87) നിര്യാതനായി. ആദ്യകാല പ്ലാൻററും മരവ്യാപാരിയുമായിരുന്നു. ഭാര്യ: ഇ.സി. സൈനബ. മക്കൾ: അബ്ദുൽ റസാഖ്, അബ്ദുൽ ലത്തീഫ്, ടി.കെ. ഷരീഫ്, പരേതനായ അശ്റഫ്. മരുമക്കൾ: എം. ഹസീന, കെ.സി. ഷാഹിദ, കെ.എം. ഷഹ്നാസ്, പി.സി. ഷമീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വട്ടക്കുണ്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.