പാനൂർ: തലായി താഴെകുനിയിൽ അബ്ദുൽ റഹീം (59) നിര്യാതനായി. ഭാര്യ: അയിഷ. മക്കൾ: ജുസ്ന, സഹദ്, മുഹമ്മദ് അമീൻ. മരുമക്കൾ: നജീബ് (മൊട്ടത്തി), സഫ (കോറോത്ത് റോഡ്), ഷാനിദ (കടവത്തൂർ), നാജിയ (കല്ലിക്കണ്ടി).