കോഴിക്കോട്: കണ്ണഞ്ചേരി അന്നശ്ശേരി വീട്ടിൽ ബാലകൃഷ്ണന്റെ ഭാര്യ ലീല (75- റിട്ട. മെഡിക്കൽ കോളജ്) നിര്യാതയായി. മക്കൾ: ശാലിനി, ലിനീഷ് (ആയുർവേദ തെറാപ്പിസ്റ്റ്), ബിന്ദു (സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, വള്ളത്തോൾ നഗർ പഞ്ചായത്ത്), ബിജേഷ് (കാനഡ). മരുമക്കൾ: ഷിനി (അനസ്തേഷ്യ ടെക്നീഷ്യൻ, മെഡിക്കൽ കോളജ്), നിഷ (എൻജിനീയർ, കാനഡ), പരേതരായ രാമചന്ദ്രൻ (ബാലുശ്ശേരി), ബിനുലാൽ (ചെറുതുരുത്തി). സഹോദരങ്ങൾ: രാജൻ (മാനാരി), പരേതരായ വേലായുധൻ, ഗംഗാധരൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.