പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര കീരിക്കണ്ടി മീത്തൽ ബിയ്യാത്തുമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. സൂപ്പി. മക്കൾ: അബ്ദുൽ റസാഖ് ഹാജി, എ.കെ. മൊയ്തീൻ, മുഹമ്മദ്, അബ്ദുൽ അസീസ്, നഫീസ. മരുമക്കൾ: അഷ്റഫ്, സുബൈദ, മുനീറ, നദീറ, റംസീന.