പാലേരി: ചെറിയകുമ്പളത്തെ പുഴക്കൽ അബ്ദുറഹ്മാൻ ഹാജി (67) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ആസ്യ. മക്കള്‍: ഷഫീക്ക്, ഷമീന, ഷംന. മരുമക്കള്‍: റംല (നടുവണ്ണൂർ പറമ്പത്ത്), സക്കരിയ്യ (അടുക്കത്ത്). സഹോദരങ്ങൾ: കരീം, അഷ്റഫ്, ഫൈസൽ, സിറാജ്, അസ്മ, ജമീല, പരേതരായ സൂപ്പി ഹാജി, സുഹ്റ.