നരിക്കുനി: കുണ്ടായിനെല്ലിക്കുന്നുമ്മൽ പരേതനായ ചങ്ങരോട്ടിയുടെ ഭാര്യ നാരായണി (81) നിര്യാതയായി. മക്കൾ: ചന്ദ്രൻ, സുലോചന, ശകുന്തള, പ്രതാപൻ, സുരേഷ്, ജയന്തി (ആശാ വർക്കർ). മരുമക്കൾ: ശാലിനി, കുഞ്ഞിരാമൻ, ശൈലജ, ഷീജ, ജോർജ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.