കുന്ദമംഗലം: പതിമംഗലം പുന്നക്കൽ മുസ്തഫ (53) നിര്യാതനായി. പിതാവ്: പരേതനായ പുന്നക്കൽ ഖാദർ ഹാജി. മാതാവ്: പാത്തുമ്മ ഹജ്ജുമ്മ. ഭാര്യ: റൈഹാനത്ത്. മക്കൾ: അനസ്, റിഷാന ഫാത്തിമ, ഷെറിൻ. മരുമക്കൾ: മുഹമ്മദ് സഫ്വാൻ (കൊമ്മേരി), അൻഫാൽ, റമീസ്. സഹോദരങ്ങൾ: കരീം, ലൈല, സാജിദ, സുഹറ, റസീന, സബീറ, പരേതയായ ഷരീഫ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച എട്ടു മണിക്ക് ചൂലാംവയൽ ജുമാമസ്ജിദിൽ.