ഹസീന കൊടുവള്ളി: മദ്രസാബസാർ പീടികതൊടികയിൽ കബീറിന്റെ ഭാര്യ ഹസീന (38) നിര്യാതയായി. പിതാവ്: മുഹമ്മദ് കോയ. മാതാവ്: ഹാജറ. മക്കൾ: നഷ്വ ഷെറിൻ, മുഹമ്മദ് സിദാൻ, ഫാതിമ റിഫ. സഹോദരി: ആസിഫ.