വില്യാപ്പള്ളി: കുളത്തൂർ പറമ്പത്ത് മീത്തൽ ദാമോദരൻ (64) നിര്യാതനായി. ദീർഘകാലം വില്യാപ്പള്ളിയിൽ സ്റ്റൈലോ തയ്യൽക്കട നടത്തി വരുകയായിരുന്നു. ഭാര്യ: സുമ. മക്കൾ: മിഥുൻ, നിധിൻ. മരുമക്കൾ: ശ്വേത, അമയശ്രീ. സഹോദരങ്ങൾ: നാരായണൻ, ബാബു, കമല, പരേതരായ ശശി, ദേവി, ശാരദ.