കക്കട്ടിൽ: പാതിരിപ്പറ്റ മീത്തൽവയലിൽ പാറേമ്മൽ ബാബു(70)വിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യമാർ: മാണി, അഞ്ജല. മക്കൾ: രതീഷ്, രാജേഷ്, മണികണ്ഠൻ, അർജുനൻ.