എലത്തൂർ: ചെട്ടികുളം കൂട്ടോത്ത് ദിവാകരന്റെ (ആർ.ഡി ഇൻഡസ്ട്രിയൽസ്, ഇംഗ്ലീഷ് പള്ളി) ഭാര്യ വിമല (57) നിര്യാതയായി. മക്കൾ: ദിവിൻ, ദിവിന. മരുമക്കൾ: സുജിത്ത് രാജൻ (ഖത്തർ), ശ്രീലക്ഷ്മി (പയ്യന്നൂർ). സഹോദരങ്ങൾ: രാധ, സത്യൻ, ഹരി, മണി, അഡ്വ. ലക്ഷ്മി ഭായി, ഗിരീഷ്, പരേതനായ ചന്ദ്രൻ കൊയിലാണ്ടി. സഞ്ചയനം ഞായറാഴ്ച.