പയ്യോളി: കൊളാവിപ്പാലം കുഞ്ഞിപ്പറമ്പത്ത് ബാബുരാജ് (65 -ബാഹിമ ബാബു, റിയാലിറ്റി സ്റ്റുഡിയോ) നിര്യാതനായി. ഭാര്യ: മഹിജ. മക്കൾ: മോത്തി, അഗ്ന, മൃദുൽ. മരുമക്കൾ: ബിജു, ഷിബു, ജിബി. സഹോദരങ്ങൾ: ബേബി, അനിത, ബീന, മോളി, പരേതനായ അനിൽകുമാർ.