കുന്ദമംഗലം: കാരന്തൂർ കോണോട്ട് താഴൊടിയിൽ അരവിന്ദാക്ഷൻ നായർ (74) നിര്യാതനായി. ഭാര്യ: ശാന്ത നോക്കാഞ്ചേരി. മക്കൾ: സന്തോഷ്കുമാർ (കലക്ഷൻ ഏജന്റ്, കുരുവട്ടൂർ സർവിസ് സഹകരണ ബാങ്ക്), സബിത (FHC, കുന്ദമംഗലം). മരുമക്കൾ: മോഹനൻ ചേരിഞ്ചാൽ, മിനി. സഞ്ചയനം ഞായറാഴ്ച.