ബേപ്പൂർ: കുനിയിൽ ക്ഷേത്രത്തിന് സമീപം ഊട്ടിൽതൊടി പരേതനായ പയ്യേരി ബാലന്റെ ഭാര്യ ലീല (80) നിര്യാതയായി. മക്കൾ: ഹരിദാസൻ, രമണി, ശിവശങ്കരൻ, വാസുദേവൻ. മരുമക്കൾ: ഉമ, ശകുന്തള, ജിഷ്ണ, ഹരിദാസൻ (കുണ്ടായിത്തോട്). സഞ്ചയനം. വെള്ളിയാഴ്ച