മൊകേരി: റേഷൻ വ്യാപാരി വടയത്തെ വേപ്പാഞ്ചേരി നാണു (74 ) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ശ്രീന (കൈവേലി), സജിത്ത് ( വാട്ടർ അതോറിറ്റി, വടകര). മരുമക്കൾ: അനന്തൻ ( കൈവേലി), ഷിജിന (ഗോകുലം ചിറ്റ്സ് തൊട്ടിൽപാലം). സഹോദരങ്ങൾ: ചോയി, ബാലൻ, വാസു പരേതരായ കുമാരൻ, മന്ദി, നാരായണി, ലീല. സഞ്ചയനം: ഞായർ.