മുക്കം: പയ്യടിപറമ്പിൽ അശോകൻ (81) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ഷിബി (ബിവറേജസ് കോർപറേഷൻ ഔട്ട് ലറ്റ്, തിരുവമ്പാടി), ഷാജി, ഷാനി. മരുമകൾ: ജില്ലു.