ഉള്ള്യേരി: നളന്ദ ഹോസ്പിറ്റലിന് സമീപം പൂക്കോട്ടേരി ശശികുമാര്‍ (61) നിര്യാതനായി. ഭാര്യ: സീന റാണി. മകള്‍: ചര്‍ച്ചിക. മരുമകന്: രാഹുല്‍ റാം (സീതാറാം ഡ്രൈവിങ് സ്കൂള്‍). സഹോദരങ്ങള്‍: അജിത് കുമാര്‍, സജിനി.