വടകര: ഒഞ്ചിയം ചെറുവങ്ങാട്ട് കുനിയിൽ ഷിനി (38) നിര്യാതയായി. ജനാധിപത്യ മഹിള അസോസിയേഷൻ തയ്യിൽ തെക്ക് യൂനിറ്റ് സെക്രട്ടറിയായിരുന്നു. പിതാവ്: പി.എം. അച്യുതൻ (നെല്ലാച്ചേരി). മാതാവ്: സതി. ഭർത്താവ്: രമേശൻ (റോയൽ റബ്ബേഴ്സ്, ബേപ്പൂർ). മകൻ: അദ്വൈത്. സഹോദരിമാർ: ഷിജി, ഷീമ.