വടകര: പച്ചക്കറിമുക്ക് കുനിയിൽ അനന്തൻ (84 ) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: പ്രീഷ (അധ്യാപിക, അമൃത പബ്ലിക് സ്കൂൾ), പ്രദോഷ്(എൻജിനീയർ, ബാംഗ്ലൂർ). മരുമക്കൾ: വിവേക് (മാനേജർ, കെ.എസ്.എഫ്. ഇ), തുഷാര(എൻജിനീയർ, ബംഗളൂരു).