കൊയിലാണ്ടി: പെരുവട്ടൂർ വെങ്ങളത്തുകണ്ടി രാമചന്ദ്രൻ (68) നിര്യാതനായി. പരേതരായ ആണ്ടി സറാപ്പിന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ശശിരേഖ. മക്കൾ: ഐശ്വര്യ, അർച്ചന, അർജുൻ. സഹോദരങ്ങൾ: കമല, രമണി, ബേബി, ബാബുരാജ്, ബീന, പരേതയായ പത്മിനി. സഞ്ചയനം ബുധനാഴ്ച.