കാരപ്പറമ്പ്: കണക്കോവിൽ സരസ്വതി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പരാരമ്പത്ത് ഗോപാലൻ. മക്കൾ: പ്രകാശൻ, ചിത്ര, പ്രസീത, സന്തോഷ്, പ്രശാന്ത്. മരുമക്കൾ: ബാബു, മുരളീധരൻ, സുചിത്ര, ധന്യ, റിനിഷ്മ. സഞ്ചയനം ബുധൻ.