വടകര: പുത്തൂർ പൊയിൽ മീത്തൽ ബാബു (62) പുതുക്കുടി നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ദിലിൻ, പരേതയായ ദിപിന. മരുമകൻ: സജിത്ത് (കുറിഞ്ഞാലിയോട്).