വടകര: അഴിയൂർ അണ്ടിക്കമ്പനിക്ക് സമീപം റിട്ട. സുബേദാർ മേജർ അനങ്ങാറത്ത് ബാലകൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: മീനാക്ഷി. മകൻ: ഷനിൽ (യു.കെ). മരുമകൾ: ലിനി. സഹോദരങ്ങൾ: ഭാസ്കരൻ, പരേതനായ വാസു അനങ്ങാറത്ത്.