കുരുവട്ടൂർ: എടക്കിരാട്ട് സുധീഷ് കുമാർ (38) നിര്യാതനായി. പിതാവ്: എടക്കിരാട്ട് ബാലകൃഷ്ണൻ നായർ. മാതാവ്: സത്യഭാമ. സഹോദരങ്ങൾ: സുരേഷ് കുമാർ, സുനീഷ് കുമാർ. സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ.