ഫറോക്ക്: പെരുമുഖം കാരാളിപറമ്പിൽ പാലാശ്ശേരി രമേശന്റെ മകൻ വിപിൻ (22) നിര്യാതനായി. മാതാവ്: ദീപ. സഹോദരൻ: അരുൺ എന്ന കണ്ണൻ.