ആയഞ്ചേരി: കോട്ടപ്പള്ളി തൊടുവയിൽ കുനിയിൽ ആബിദ് (23) നിര്യാതനായി. മംഗലാപുരം ഫാദർ മുള്ളർ മെഡിക്കൽ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായിരുന്നു. പിതാവ്: പി.സി.കെ. അഷ്റഫ് (വടകര). മാതാവ്: തൊടുവയിൽ കുനിയിൽ സക്കീന (കോട്ടപ്പള്ളി). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കോട്ടപ്പള്ളി ജുമാ മസ്ജിദിൽ.