കൊയിലാണ്ടി: നമ്പ്രത്തുകര കുന്നോത്തുമുക്ക് തോട്ടത്തുകുഴി മീത്തൽ മാത (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: നാരായണി, ദേവി, കുഞ്ഞിരാമൻ. മരുമക്കൾ: സി.ടി. കുഞ്ഞിരാമൻ, ദാമോദരൻ, ഗീത. സഹോദരങ്ങൾ: പെണ്ണൂട്ടി, കുഞ്ഞിക്കണ്ണൻ, പരേതരായ കുഞ്ഞിരാമൻ, ചോയി, ചിരുതക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച.