വടകര: മേപ്പയിൽ റോഡിന് സമീപം തയ്യുള്ളതിൽ ലക്ഷ്മി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭപ്പണിക്കർ. മക്കൾ: അനിത (റിട്ട. പ്രധാനാധ്യാപിക, ഇരഞ്ഞിക്കുളങ്ങര എൽ.പി സ്കൂൾ പാനൂർ), അജിതൻ (വിമുക്തഭടൻ), റീത്ത (അധ്യാപിക, ലിറ്റിൽ ഫോഡിൽസ് സ്കൂൾ, കോഴിക്കോട്). മരുമക്കൾ: മുരളീധരൻ (റിട്ട. അധ്യാപകൻ, പാനൂർ വെസ്റ്റ് യു.പി സ്കൂൾ), മുരളീധരൻ (റിട്ട. ജെ.ടി.ഒ ബി.എസ്.എൻ.എൽ), ഷീബ. സഹോദരൻ: പരേതനായ എൻ.ആർ. ബാലൻ.