പയ്യോളി: ഇരിങ്ങൽ അറുവയിൽ ജാനു (75) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ശ്യാമള, അനിത, ഷാജു. മരുമക്കൾ: അശോകൻ (മേമുണ്ട), ലിഷ, പരേതനായ രാജൻ (ബാങ്ക് റോഡ്). സഹോദരങ്ങൾ: കല്യാണി (മേമുണ്ട), പരേതരായ കൃഷ്ണൻ, ചാത്തു, കണാരൻ.