അത്തോളി: അത്താണി നെല്യപൊയിൽ പരേതനായ മൂസയുടെ ഭാര്യ ഖദീജ (78) നിര്യാതയായി. മക്കൾ: ഉമ്മർകോയ, താഹിറ (രാജേന്ദ്ര ഹോസ്പിറ്റൽ). മരുമകൾ: സലീന ചെറുകുളം. സഹോദരങ്ങൾ: മുഹമ്മദ് കോയ എരഞ്ഞിക്കൽ, ആയിഷ നരിക്കുനി.