കക്കട്ടിൽ: വാര്യന്മാർവീട്ടിൽ നാരായണി (75) നിര്യാതയായി. സഹോദരങ്ങൾ: പാറു, കല്യാണി, ഗോപാലൻ (സൂപ്പർ മെഡിക്കൽസ്, കക്കട്ടിൽ), ശാന്ത (അംഗൻവാടി, പെരുമുണ്ടശ്ശേരി), ചന്ദ്രി, ചന്ദ്രൻ, ഗീത, പരേതനായ കൃഷ്ണൻ മാസ്റ്റർ.