കൂടരഞ്ഞി: മരഞ്ചാട്ടി ഉമ്മിക്കുഴിയിൽ സെബാസ്റ്റ്യൻ (78) നിര്യാതനായി. ഭാര്യ: അന്നമ്മ (അമ്മണി-പന്തല്ലൂർ മുട്ടത്ത് കുടുംബാംഗം). മക്കൾ: മിനി (പാറോപ്പടി), സുനിൽ (പുല്ലൂരാംപാറ), അനിൽ (മരഞ്ചാട്ടി), ബിനു (നിലമ്പൂർ). മരുമക്കൾ: പ്രകാശൻ (പാറോപ്പടി), ബിന്ദു കോയിക്കക്കുന്നേൽ (കക്കയം), ജസി കോച്ചേരിയിൽ (ചക്കിട്ടപാറ), സന്ധ്യ (നിലമ്പൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മരഞ്ചാട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.