മേപ്പയൂർ: കീഴ്പയ്യൂരിലെ പരേതനായ പി.സി. കണ്ണന്റെ ഭാര്യ വടക്കെ പുതിയോട്ടുംകണ്ടി മീത്തൽ ചിരുത (86) നിര്യാതയായി. മക്കൾ: നാരായണി, ലീല, രാധ, ഗംഗാധരൻ (കച്ചവടം). മരുമക്കൾ: കുഞ്ഞിരാമൻ (കായലാട്), നാരായണൻ (കൽപത്തൂർ), ചന്ദ്രിക (പൂളക്കൂൽ), പരേതനായ കേളപ്പൻ (മുയിപ്പോത്ത്).