വടകര: ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം പാഞ്ചേരിക്കാട്ടിൽ ഷാജിയുടെ (സൗദി) മകൻ ശ്രീപദ് (13)നിര്യാതനായി. വടകര ടെക്നിക്കൽ ഹൈസ്കൂൾ എട്ടാംതരം വിദ്യാർഥിയാണ്. മാതാവ്: ഷിജില (സ്റ്റാഫ് നഴ്സ്, സി.എം ഹോസ്പിറ്റൽ വടകര). സഹോദരി: ശ്രീത്വ (വിദ്യാർഥിനി, ശിവാനന്ദ സ്കൂൾ വടകര).