ഫറോക്ക് പെരുമുഖം: റിട്ട. എ.ഫ്.എ.സി.ടി ജീവനക്കാരൻ വി.കെ. രാമദാസൻ (77) നിര്യാതനായി. ഭാര്യ: റീനഭായ്. മക്കൾ: രേണുക ദേവീ, അശ്വതി. മരുമക്കൾ: സുജീഷ് (കണ്ണൂർ), പ്രദീപ് (പെരിന്തൽമണ്ണ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.