നാദാപുരം: പൗരപ്രമുഖൻ പരേതനായ കാവുങ്കൽ അമ്മദിന്റെ മകനും പ്രവാസി കോൺഗ്രസ് നേതാവുമായ കാവുങ്കൽ കുഞ്ഞാലി (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് നിയാസ്, സജീം (ഖത്തർ), സഹദ് (ഖത്തർ), ലിഷാന, നാജിയ ഷെറിൻ. മരുമകൻ: യാസർ മുഹമ്മദ് വലിയാണ്ടി. സഹോദരങ്ങൾ: കാവുങ്കൽ സൂപ്പി (വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്), നാസർ (ദുബൈ), ആസിയ, മറിയം, ജമീല സുഹറ, ഹഫ്സത്ത്.