മുക്കം: നോർത്ത് കാരശ്ശേരി കൊളോറമ്മൽ നാരായണി (66) നിര്യാതയായി. ഭർത്താവ്: പരേതനായ അരുവിക്കര സാമിക്കുട്ടി. മക്കൾ: സന്ധ്യ, നിഷ. മരുമക്കൾ: സുരേഷ് (കുറ്റിക്കാട്ടൂർ), രൂപേഷ് (മായനാട്). സഹോദരങ്ങൾ: പത്മനാഭൻ (അപ്പുക്കുട്ടൻ), കൃഷ്ണൻ, വാസു, ലീല (കാവനൂർ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.