അഴിഞ്ഞിലം: പരേതനായ മായത്തൊടി എരഞ്ഞിപ്പുറവൻ അയ്യപ്പന്റെ മകൻ സോമൻ (59) നിര്യാതനായി. പുതുക്കോട് ഗവ. എൽ.പി സ്കൂൾ പാർട്ട്ടൈം സ്വീപ്പറാണ്. മാതാവ്: കല്യാണി. ഭാര്യ: ലതിക (അംഗൻവാടി ഹെൽപർ). മകൻ: ലൗജിത്ത്. സഹോദരങ്ങൾ: വേലായുധൻ, തങ്ക, വിജയൻ, രാധാമണി, രാജശ്രീ, പരേതനായ അപ്പുക്കുട്ടൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് നല്ലളം ശ്മശാനത്തിൽ.