വള്ള്യാട്: അകവളപ്പിൽ കല്യാണി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: നാരായണി, ലീല, രാമചന്ദ്രൻ, ഹരിദാസൻ, അരവിന്ദാക്ഷൻ, പരേതയായ ജാനു. മരുമക്കൾ: സരോജിനി, പരേതരായ ഗംഗാധരൻ നായർ, ബാലൻ നായർ. സഹോദരൻ: പരേതനായ നാരായണൻ നായർ.