ഫറോക്ക്: പുറ്റെക്കാട് പാണ്ടിയാലയിൽ ഇല്ലിക്കൽ മുഹമ്മദ് 86 നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജഷീക്ക് ദുൈബ, ഷെഫീഖ് ബാംഗ്ലൂർ, ജിസ്ന. മരുമക്കൾ: സക്കറിയ ബഹ്റൈൻ, വഫ കിണാശ്ശേരി, ജസീല കൊടിഞ്ഞി.