എടക്കാട്: അഭിലാഷ്പറവങ്ങാട്ട് (43) അമേരിക്കയിൽ നിര്യാതനായി. അമേരിക്കയിലെ തെർമോ ഫിഷർ കമ്പനിയിൽ മാനേജർ ആയിരുന്നു. പിതാവ്: പരേതനായ പണ്ടാരക്കളത്തിൽ വിജയചന്ദ്രക്കുറുപ്പ്. മാതാവ്: ആനന്ദവല്ലി പറവങ്ങാട്ട്. ഭാര്യ: അനിറ്റ് അഭിലാഷ്. മകൻ: ആദിത്യ. സഹോദരി: അനുപമ.