നന്മണ്ട: തീനാട്ടിൽ (ശ്രീപത്മം) പരേതനായ കരുണാകരൻ നായരുടെ (റിട്ട. സി.ആർ.പി.എഫ്) ഭാര്യ ശ്യാമള (65) നിര്യാതയായി. മക്കൾ: സുബീഷ്കുമാർ (യു.എസ്), സ്മിതേഷ് (ഐ.ബി.എം) മരുമകൾ: അഞ്ജു (എം.എം.സി). സഹോദരങ്ങൾ: കുട്ടികൃഷ്ണൻ, മാധവൻ, ദാക്ഷായണി, ദേവി, കല്യാണിക്കുട്ടി.