ചേവായൂർ: ചാലിൽ ശാരദ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലിൽ വേലുക്കുട്ടി. മക്കൾ: വനജ, സുധാകരൻ (റിട്ട. എൻജിനീയർ, സ്റ്റീൽ കോംപ്ലക്സ്), നിശാകരൻ (സി.പി.എം ചേവായൂർ ബ്രാഞ്ച്, പത്രം ഏജന്റ്), മഹിജ, സുരേഷ് കുമാർ (റിട്ട. ആർമി), റീജ. മരുമക്കൾ: സുകുമാരൻ, പുഷ്പവതി, ഷീന(അർബൻ ബാങ്ക്), പരേതനായ ശശിധരൻ, ഷൈജ, പ്രകാശൻ.