പയ്യോളി: തുറയൂർ മണപ്പുറത്ത് മഹമൂദ് (70) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: സക്കരിയ, നസീറ, പരേതനായ അസൈനാർ. മരുമക്കൾ: ഷംസുദ്ദീൻ, ജസ്ന. സഹോദരങ്ങൾ: കരീം, പരേതരായ അബ്ദുല്ല, മൊയ്തീൻ, മമ്മു, സൂപ്പി.