പയ്യോളി: ഇരിങ്ങൽ കിഴക്കേതട്ടാരി രാജൻ (63) നിര്യാതനായി. ഭാര്യ: രാധ. മകൻ: അഭിരാജ്. സഹോദരങ്ങൾ: ഗോപാലൻ, പാച്ചർ, കണാരൻ, കുഞ്ഞിരാമൻ, ജാനു, സുശീല.