ഈങ്ങാപ്പുഴ: കാക്കവയൽ അപ്പുറത്ത് പൊയിൽ ഇമ്പിച്ചി അമ്മദ് ഹാജി (103) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുറഹ്മാൻ കുട്ടി, അബ്ദുൽ ഹമീദ്, മുഹമ്മദലി, ഫാത്തിമ, സുലൈഖ, ഷാഹിദ, ആരിഫ. മരുമക്കൾ: ഹുസൈൻ ഹാജി, ബശീർ മുസ്ലിയാർ ഞേർലേരി, ഷമീർ, മറിയം, സുലൈഖ, ജെഫ്സിന.