പേരാമ്പ്ര: നൊച്ചാട് വെളുത്താടൻ വീട്ടിൽ വാവ (65) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ.എം. അരുമ. മക്കൾ: ലീല, ബിന്ദു, വിനോദൻ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ പേരാമ്പ്ര, രാജൻ കൊടുവള്ളി, ബിന്ദു വിനോദ് സഹോദരങ്ങൾ: കാർത്യായനി, കുമാരൻ, ഗോപാലൻ, രാജൻ.