അറപ്പുഴ: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ പരീക്കാട്ടിൽ മാധവൻ (84) നിര്യാതനായി. കൊടൽ നടക്കാവ് യുവജന വായനശാല ആദ്യകാല സെക്രട്ടറിയായിരുന്നു. ഭാര്യ: ശകുന്തള. മക്കൾ: അഭിലാഷ് (സി.പി.എം അറപ്പുഴ ബ്രാഞ്ച് സെക്രട്ടറി, ദേശാഭിമാനി അറപ്പുഴ ഏജന്റ്), രാജേഷ്, ദിലീഷ് (ദുബൈ). മരുമക്കൾ: അനീഷ, ബബിത, ചിഞ്ചു. സഹോദരങ്ങൾ: ജാനകി, പത്മാവതി, പരേതരായ വേലായുധൻ, ബാലൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ