പയ്യോളി: തുറയൂർ പാലച്ചുവട് പുതുവയലിൽകുനി കുഞ്ഞനന്തൻ നായർ (77) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ശോഭ, ഹരീഷ് (ബഹ്റൈൻ), ദീപ. മരുമക്കൾ: ശിവദാസ്, ശരണ്യ, പ്രശാന്തു.