പേരാമ്പ്ര: ചെറുവണ്ണൂർ കാരയിൽ നടയിൽ വെള്ളാമ്പത്തൂർ മീത്തൽ വി.പി. സുനിൽ (45) നിര്യാതനായി. പിതാവ്: പരേതനായ ചേക്കോട്ടി. മാതാവ്: അമ്മാളു. ഭാര്യ: രജനി (മുയിപ്പോത്ത്). മക്കൾ: അനുസ്മയ, അഭിനവ് (വിദ്യാർഥി എ.പി.ജെ മിഡ്റ്റ് പേരാമ്പ്ര). സഹോദരങ്ങൾ: ഗിരിജ (അയനിക്കാട്), സുനിത (കായണ്ണ).